{"product_id":"kanjaavu","title":"Kanjaavu","description":"\u003cp\u003eസ്വർഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വർഷങ്ങൾ നിൽക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികൾ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാൽ നിങ്ങൾ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കിൽ കഞ്ചാവ് നിങ്ങൾക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനത്തിന് നിങ്ങൾ കീഴ്‌പ്പെടും.\u003c\/p\u003e","brand":"Crossword.in","offers":[{"title":"Default Title","offer_id":48819613139161,"sku":"BK0494859","price":187.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0648\/3066\/9017\/files\/51YA3GBXS0L._SX38_SY50_CR_0_0_38_50.jpg?v=1781593783","url":"https:\/\/www.crossword.in\/products\/kanjaavu","provider":"Crossword.in ","version":"1.0","type":"link"}