{"product_id":"noorul-muneerul-poornanandha","title":"Noorul Muneerul Poornanandha","description":"\u003cp\u003eNoorul Muneerul Poornananda ( നൂറുൽ മുനീറുൽ പൂർണ്ണാനന്ദ : നിസാർ ഇൽത്തുമിഷ് ) 2024 ലെ എസ്.കെ. പൊറ്റക്കാട് പുരസ്കാരം നേടിയ നോവൽ 20,000 ത്തിൽപ്പരം കോപ്പികൾ വിറ്റഴിഞ്ഞ പൂസ്തകം കോഴിക്കോടിൻ്റെ ഉൾഗ്രാമത്തിൽനിന്നും യാത്ര പുറപ്പെട്ട് ജരാനരബാധിച്ച കാശിയുടെ ഇരുണ്ട ഗലികളിലൂടെ മോക്ഷം തേടിയലഞ്ഞ ഒരു യാഥാസ്ഥിതിക മുസ്ലിം ആത്മാന്വേഷിയുടെ കഥ. മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കാശിയുടെ നിഗൂഢതകളിലൂടെയും ഗൃഹാതുരമായ കേരളത്തിന്റെ ഗ്രാമീണ നന്മകളിലൂടെയുമുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം.എഴുത്തുകാരൻ്റെ പേരുപോലും എഴുത്തിനെ മതവൽക്കരിക്കുന്ന പുതുകാലത്ത് വിവാദങ്ങളെ ശക്തമായി അതിജീവിച്ച കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന നോവൽ. ( മാൻകൈൻഡ് ലിറ്ററേച്ചർ - പബ്ലിക്കേഷൻസ് )\u003c\/p\u003e","brand":"Crossword.in","offers":[{"title":"Default Title","offer_id":48819641712857,"sku":"BK0542491","price":276.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0648\/3066\/9017\/files\/71CU0KCkDnL._SL1300.jpg?v=1781594329","url":"https:\/\/www.crossword.in\/products\/noorul-muneerul-poornanandha","provider":"Crossword.in ","version":"1.0","type":"link"}