Extra 5% Off
Fiction
Non-Fiction
Business & Economics
Children’s Books
Sort By
Relevance
Extra 5% Off on Shopping above Rs.999
Assured 3-5 Days Express Delivery across India.
Extra 10% Off on Shopping above Rs.1,499
Design Art Photography
MRP: ₹ 320
₹ 304
₹ 16 Off
(Incl. of all taxes)
Get this at ₹ 289
Extra 5% Off
Get this at ₹ 274
Extra 10% Off
Binding
Paperback
Number of Pages
176
Age Group
All
Language
English
Piracy Free
Secure Transactions
Express Delivery
Eco‑Conscious Packaging
Book Summary
Agartha || അഗർത്ത, Isbn : 9788198450166 ✍️ Writen By Nizar Ilthumish || നിസാർ ഇൽത്തുമിഷ് Mankind Literature; A Booklove Intiative Size : 21 X 14 X 1.5 Cm, 190 Pages, 225 Grams Paper-Back Binding, Cover Design : Shafeek Subaida Hakkim; Layout : Sajil Sd സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പുർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക് വായിച്ചു തീർക്കാന്‍ സാധിക്കില്ല. ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച്, തൻ്റെ സമൃദ്ധമായ ബാല്യവും കൗമാരവും കോഴിക്കോടിന്റെ ഗ്രാമീണ നന്മകൾക്കൊപ്പം ആഘോഷിച്ച്, വളർന്ന് വലുതായ മുനീർ എന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കാശിയിലെ ശ്മശാനഘാട്ടിലെത്തി നഗ്ന സന്യാസിയായി മാറിയ അസാമാന്യ ജീവിതയാത്രയുടെ കഥ. ദൈവത്തിന്റെ പൊരുൾ അന്വേഷിച്ച് ഇറങ്ങുന്നവൻ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃ തസറിലുമെല്ലാം പല ജന്മങ്ങൾ ജീവിച്ചുതീർക്കുവാൻ വിധിക്കപ്പെടുന്നു.
Product Details
Number of Pages
176
Language
English
SKU
BK0271140
ISBN
9781561586004
Reading Age
All
Dimensions
13.9x9.9x0.09CM
Binding
Paperback
MRP: ₹ 320
₹ 304
₹ 16 Off